Sunday, May 26, 2024 11:29 am

മഞ്ഞുവീഴ്ച മൂലം കശ്മീരില്‍ നിന്ന് പുറത്തുകടക്കാനായില്ല ; സൈനികന്റെ വിവാഹം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

മാണ്ഡി: ജമ്മു കശ്മീരിലെ കനത്ത മഞ്ഞുവീഴ്ച മൂലം സൈനിക വിവാഹം മുടങ്ങി. മഞ്ഞ് വീഴ്ച കനത്തതോടെ കശ്മീരില്‍ നിന്നും പുറത്ത് കടക്കാനാവാതെ ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ ഖെയ്ര്‍ ജില്ലയില്‍ നിന്നുള്ള സൈനികന്‍ സുനില്‍ കുമാറിന്റെ  വിവാഹമാണ് മുടങ്ങിയത്.

കഴിഞ്ഞ ജനുവരി 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കശ്മീരിലെ കനത്തമഞ്ഞുവീഴ്ച മൂലം ഗതാഗത സംവിധാനം തകരാറിലായതോടെ സുനില്‍ കുമാറിന് സ്വന്തം വിവാഹത്തിനായി നാട്ടിലേക്കെത്താന്‍ സാധിച്ചില്ല. രണ്ട് ദിവസം മുന്‍പ് ചടങ്ങുകള്‍ ആരംഭിച്ചിരുന്നെങ്കിലും സുനില്‍ കുമാറിന് എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ ചടങ്ങുകളെല്ലാം മാറ്റിവയ്ക്കുകയായിരുന്നുവെന്ന് സുനില്‍കുമാറിന്റെ സഹോദരന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്ലസ് വണ്‍ പ്രവേശനം : ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയില്‍ നിന്ന്

0
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാനിച്ചപ്പോള്‍...

കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി​യു​വ​തി​യു​ടെ സം​സ്കാ​രം ഇ​ന്ന് നടക്കും

0
ചാ​ല​ക്കു​ടി: കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ചാ​ല​ക്കു​ടി പാ​ല​സ് റോ​ഡി​ൽ പ​ടി​ക്ക​ല...

കെ.എസ്.യു മേഖലാ ക്യാമ്പിൽ കൂട്ടത്തല്ല് ; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെ.പി.സി.സി

0
തിരുവനന്തപുരം: നെയ്യാർ ഡാമിൽ നടക്കുന്ന കെ.എസ്.യു മേഖലാ ക്യാമ്പിൽ പ്രവർത്തകരുടെ തമ്മിൽത്തല്ല്....

അതിരപ്പിള്ളിയിൽ വാഹനമിടിച്ച് കാട്ടുപന്നിക്ക് പരിക്ക്

0
ചാലക്കുടി: അതിരപ്പിള്ളിയിൽ വാഹനമിടിച്ച് കാട്ടുപന്നിക്ക് പരിക്ക്. അതിനിടെ പന്നിയുടെ ദൃശ്യങ്ങൾ പകർത്താൻ...