Monday, May 6, 2024 8:36 am

മഞ്ഞുവീഴ്ച മൂലം കശ്മീരില്‍ നിന്ന് പുറത്തുകടക്കാനായില്ല ; സൈനികന്റെ വിവാഹം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

മാണ്ഡി: ജമ്മു കശ്മീരിലെ കനത്ത മഞ്ഞുവീഴ്ച മൂലം സൈനിക വിവാഹം മുടങ്ങി. മഞ്ഞ് വീഴ്ച കനത്തതോടെ കശ്മീരില്‍ നിന്നും പുറത്ത് കടക്കാനാവാതെ ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലെ ഖെയ്ര്‍ ജില്ലയില്‍ നിന്നുള്ള സൈനികന്‍ സുനില്‍ കുമാറിന്റെ  വിവാഹമാണ് മുടങ്ങിയത്.

കഴിഞ്ഞ ജനുവരി 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കശ്മീരിലെ കനത്തമഞ്ഞുവീഴ്ച മൂലം ഗതാഗത സംവിധാനം തകരാറിലായതോടെ സുനില്‍ കുമാറിന് സ്വന്തം വിവാഹത്തിനായി നാട്ടിലേക്കെത്താന്‍ സാധിച്ചില്ല. രണ്ട് ദിവസം മുന്‍പ് ചടങ്ങുകള്‍ ആരംഭിച്ചിരുന്നെങ്കിലും സുനില്‍ കുമാറിന് എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചതോടെ ചടങ്ങുകളെല്ലാം മാറ്റിവയ്ക്കുകയായിരുന്നുവെന്ന് സുനില്‍കുമാറിന്റെ സഹോദരന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗവർണർക്കെതിരായ ലൈം​ഗികാതിക്രമ പരാതി ; നുണപരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരി

0
ന്യൂഡൽഹി : ലൈം​ഗികാതിക്രമ പരാതിയിൽ പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ പരാതിയിൽ...

യു.എ.ഇ സായുധസേന ഏകീകരിച്ചിട്ട് 48 വർഷം

0
ദുബായ്: യു.എ.ഇ.യുടെ സായുധസേനാ ഏകീകരണത്തിന് തിങ്കളാഴ്ച 48 വർഷം പൂർത്തിയാകും. രാഷ്ട്രപിതാവ്...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും – രാജ്‌നാഥ് സിംഗ്

0
തിരുപ്പതി: എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം, ഒരു...

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു

0
മെൽബൺ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു. മെൽബണിൽ ഞായറാഴ്ചയാണ് സംഭവം....