Monday, June 24, 2024 1:11 pm

പൗരത്വ നിയമഭേദഗതിക്കെതിരേ രാജസ്ഥാനും സുപ്രീംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

‌ന്യൂഡൽഹി : പൗരത്വ നിയമഭേദഗതിയെ ചോദ്യംചെയ്ത് രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിയമഭേദഗതിക്കെതിരേ കേരളം ജനുവരിയിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരത്വ തത്ത്വങ്ങളുടെയും സമത്വം, ജീവിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെയും ലംഘനമാണ് നിയമമെന്നു പറഞ്ഞാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സുപ്രീംകോടതിയിലെത്തിയത്. പൗരത്വനിയമഭേദഗതി ഭരണഘടനയുടെ 14, 21 വകുപ്പുകളുടെ ലംഘനമാണെന്നും നിയമത്തിൽ വരുത്തിയ ഭേദഗതി 13-ാം വകുപ്പ് പ്രകാരം റദ്ദാക്കണമെന്നും വാദത്തിൽ പറയുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘കൃഷ്ണാ ഗുരുവായൂരപ്പാ…’ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

0
ന്യൂ ഡൽഹി : മൂന്നാം മോദി സര്‍ക്കാരിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത്...

ഇലവുംതിട്ട – തെക്കേമല റോഡ്‌ യാത്രക്കാരുടെ നടുവൊടിക്കുന്നു

0
കോഴഞ്ചേരി : ഇലവുംതിട്ട - തെക്കേമല റോഡ്‌ യാത്രക്കാരുടെ നടുവൊടിക്കുന്നു. അടൂര്‍...

ഹ്യുണ്ടായ് അൽകാസർ വിൽപ്പന 75,000 കടന്നു

0
ഈ വർഷം 2024-ൽ അൽകാസറിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഹ്യുണ്ടായ്...

‘ ഇപി ജയരാജന്റെ BJP അനുകൂല പ്രസ്താവനകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി ’ ; CPIM...

0
കാസർഗോഡ് : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടചുമുന്നണിയുടെ പരാജയത്തിൽ വീണ്ടും വിമർശനം. സിപിഐഎം...