Saturday, May 25, 2024 10:16 am

സംസ്ഥാനത്ത് കൊവിഡ് 19 ഭീതി : അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച്‌ അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍. വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും കൂടുതല്‍ ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളം ഒന്നടങ്കം കൊവിഡ് 19 നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഈ ഒരു അവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയും പങ്കുവെച്ചിട്ടുണ്ട്.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്‌പെയിനിൽ റെസ്‌റ്റോറന്റ് തകർന്ന് അപകടം ; നാല് പേർ മരിച്ചു

0
മാഡ്രിഡ്: സ്‌പെയിനിൽ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ മയോർക ദ്വീപിൽ റെസ്റ്റോറന്റ് തകർന്നുവീണ്...

പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകം ; യുവതിയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പോലീസ്

0
കൊച്ചി : പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയുടെ ആൺസുഹൃത്തിനെ...

വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

0
തിരുവനന്തപുരം: ബാര്‍ കോഴ വിവാദങ്ങൾക്കിടെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ...

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണത്തിന് ഡി.പി.ആർ ഉടൻ

0
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണത്തിന്‍റെ വിശദ പദ്ധതി റിപ്പോർട്ട് ഇറിഗേഷൻ...