ഫ്‌ളെമംഗോയുടെ പരിശീലകനായ ജോര്‍ജെ ജീസസിന് കൊവിഡ് ബാധ

For full experience, Download our mobile application:
Get it on Google Play

റിയൊ ഡി ജനീറോ : പ്രമുഖ ബ്രസീലിയന്‍ ക്ലബ് ഫ്‌ളെമംഗോയുടെ പരിശീലകനായ ജോര്‍ജെ ജീസസിന് കൊവിഡ് ബാധയെന്ന് സ്ഥിരീകരിച്ചു. ടീമിനാകെ നടത്തിയ പരിശോധനയിലാണ് കോച്ചിന് കൊവിഡ് ബാധിച്ചുവെന്ന് വ്യക്തമായത്. ടീമിലെ ബാക്കി എല്ലാവര്‍ക്കും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ആരും ഭയക്കേണ്ടതില്ലെന്നും പോര്‍ച്ചുഗീസ് പരിശീലകനായ ജീസസ് അറിയിച്ചു.

ഫ്‌ളെമംഗോയെ കഴിഞ്ഞ വര്‍ഷം ബ്രസീലിയന്‍ ലീഗ് കിരീടത്തില്‍ എത്തിച്ച പരിശീലകനാണ് ജീസസ്. കോച്ചിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഫ്‌ളെമംഗോ ടീമിന്റെ പരിശീലനം റദ്ദാക്കി. ബ്രസീലിയന്‍ ഫുട്‌ബോള്‍ ലീഗും 15 ദിവസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...