Thursday, June 27, 2024 1:08 pm

പ്രവാസി ഷോര്‍ട്ട് ഫിലിം മന്ത്രി കെ.രാജു പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പ്രവാസി ഷോര്‍ട്ട് ഫിലിം വനം-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ലാ കളക്ടറുടെ ചേംബറിലായിരുന്നു പ്രകാശനം. കോവിഡ് 19ന്റെ സാഹചര്യത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും അവരെ അകറ്റി നിര്‍ത്താതെ ചേര്‍ത്തുപിടിക്കണമെന്ന സന്ദേശവും നല്‍കുന്നതാണു പ്രവാസി എന്ന ഷോര്‍ട്ട് ഫിലിം. ഷെറിന്‍ പി.ഷാജിയുടെ കഥയ്ക്ക് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജോര്‍ജ് മാത്യു ആണ്.

ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു.ജനീഷ് കുമാര്‍, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ഐ.എ.ജി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മോഹിത്.ആര്‍ ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി ബാധയെത്തുടർന്ന് ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലെ കോഴികളെ കൊല്ലുന്നത് പൂർത്തിയായി

0
ചെങ്ങന്നൂർ : പക്ഷിപ്പനി ബാധയെത്തുടർന്ന് ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലെ കോഴികളെ കൊല്ലുന്നത്...

കൃഷി ഭൂമിയെ വിഴുങ്ങിയ ഭീമൻ ഗർത്തം

0
മെക്സിക്കോ സിറ്റി: 2021 മേയ് 29 രാത്രി....മെക്സിക്കോയിലെ സാന്റാ മരിയ പ്രദേശത്ത്...

പാർലമെന്റിൽ നിന്നും ചെങ്കോൽ നീക്കണമെന്ന് സമാജ്‌വാദി പാർട്ടി എം.പി ; പകരം ഭരണഘടന സ്ഥാപിക്കണം

0
ന്യൂഡൽഹി: പാർലമെന്റിൽ നിന്നും ചെങ്കോൽ നീക്കം ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി. ചെങ്കോൽ...

പള്ളിക്കൽ പി.യു.എം.വി.എച്ച്.എസ് സ്കൂളില്‍ ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു

0
അടൂർ : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം പള്ളിക്കൽ...