പ്രവാസി ഷോര്‍ട്ട് ഫിലിം മന്ത്രി കെ.രാജു പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പ്രവാസി ഷോര്‍ട്ട് ഫിലിം വനം-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ലാ കളക്ടറുടെ ചേംബറിലായിരുന്നു പ്രകാശനം. കോവിഡ് 19ന്റെ സാഹചര്യത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും അവരെ അകറ്റി നിര്‍ത്താതെ ചേര്‍ത്തുപിടിക്കണമെന്ന സന്ദേശവും നല്‍കുന്നതാണു പ്രവാസി എന്ന ഷോര്‍ട്ട് ഫിലിം. ഷെറിന്‍ പി.ഷാജിയുടെ കഥയ്ക്ക് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജോര്‍ജ് മാത്യു ആണ്.

ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു.ജനീഷ് കുമാര്‍, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ഐ.എ.ജി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മോഹിത്.ആര്‍ ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...