ന്യൂയോര്‍ക്ക് : കൊവിഡ് ബാധിച്ച് യുഎസില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സുബിന് വര്‍ഗീസ് (42) ആണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു മരണം. ഇതോടെ കേരളത്തിനു പുറത്ത് കൊവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 108 ആയി. ഏറ്റവും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തത് യുഎഇയിലാണ്. 42 പേര് യുഎഇയിലും 38 പേര് യുഎസിലും മരിച്ചു.
യുഎസില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment