വയനാട് : യാത്ര പാസില്‍ കൃത്രിമത്വം കാണിച്ച് സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണ്ണൂര്‍ തൊട്ടട സ്വദേശി ബിനോയ് (30) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് മൈസൂരില്‍ നിന്നും അതിര്‍ത്തി കടന്നാണ് ബിനോയ് മുത്തങ്ങ ബോര്‍ഡ് ഫെസിലിറ്റേഷന്‍ സെന്ററിലെത്തിയത്. എന്നാല്‍ ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി വരാനുള്ള പാസായിരുന്നു ഇയാള്‍ക്ക് ലഭിച്ചത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
യാത്രാ പാസില്‍ കൃത്രിമത്വം ; സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
RECENT NEWS
Advertisment