BREAKING NEWS – 91 യാത്രക്കാരുമായി പോയ പാക് വിമാനം തകര്‍ന്നു വീണു

For full experience, Download our mobile application:
Get it on Google Play

ഇസ്‌ലാമാബാദ് : പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്ത് തകര്‍ന്നു വീണു. 91യാത്രക്കാരുമായി ലഹോറില്‍നിന്ന് കറാച്ചിയിലേക്കു വരികയായിരുന്നു. എയര്‍ബസ് 320 ആണ് ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പ് കറാച്ചിഎയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ മിനുറ്റുകള്‍ ബാക്കി നില്‍ക്കേ തകര്‍ന്നു വീണത് . കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...