സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു ; മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

മും​ബൈ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ര്‍​ധി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​കു​ന്നു. മൊത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 40,000 നു​മേ​ല്‍ ആ​യ​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു. മുംബൈയില്‍ മാ​ത്രം രോ​ഗി​ക​ളു​ടെ എ​ണ്ണം 25,000 ക​ട​ന്നു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 80 ശ​ത​മാ​നം കി​ട​ക്ക​ക​ളും സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു. ഓ​ഗ​സ്റ്റ് 31 വ​രെ ഈ ​ആ​ശു​പ​ത്രി​ക​ള്‍ സര്‍ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും. ഇ​വി​ടു​ത്തെ ചി​കി​ല്‍​സ​യു​ടെ ചെ​ല​വും രോ​ഗി​ക​ള്‍​ക്ക് പ​ര​മാ​വ​ധി എ​ത്ര രൂ​പ​യു​ടെ ബില്‍ ന​ല്‍​കാ​നാ​കു​മെ​ന്ന​തും സ​ര്‍​ക്കാ​രാ​ണ് തീ​രു​മാ​നി​ക്കു​ക. തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​ന​വും സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേസുക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി​ര​ത്തി​നു മു​ക​ളി​ലാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,345 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...