Monday, May 20, 2024 10:01 pm

സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​ല്‍ ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ കോ​​​​​വി​​​​​ഡ് കേസുകളുടെ എ​​​​​ണ്ണ​​​​​ത്തി​​​​​ല്‍ വന്‍വ​​​​​ര്‍​​​​​ധ​​​​​ന​​​​​വു​​​​​ണ്ടാ​​​​​കുo : ശ്രീ​​​​​കാ​​​​​ന്ത് റെ​​​​​ഡ്ഡി

For full experience, Download our mobile application:
Get it on Google Play

ബെംഗ​​​​​ളൂ​​​​​രു : സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​ല്‍ ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ കോ​​​​​വി​​​​​ഡ് കേസുകളുടെ എ​​​​​ണ്ണ​​​​​ത്തി​​​​​ല്‍ വന്‍വ​​​​​ര്‍​​​​​ധ​​​​​ന​​​​​വു​​​​​ണ്ടാ​​​​​കു​​​മെ​​​ന്ന് പ​​​​​ബ്ലി​​​​​ക് ഹെ​​​​​ല്‍​​​​​ത്ത് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍ ഓ​​​​​ഫ് ഇ​​​​​ന്ത്യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ്ര​​​​​ഫ. കെ. ​​​​​ശ്രീ​​​​​കാ​​​​​ന്ത് റെ​​​​​ഡ്ഡി. ഓ​​​​​ള്‍ ഇ​​​​​ന്ത്യ ഇ​​​​​ന്‍​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ല്‍ സ​​​​​യ​​​​​ന്‍​​​​​സ​​​​​സ്സി​​​​​ലെ കാ​​​​​ര്‍​​​​​ഡി​​​​​യോ​​​​​ള​​​​​ജി വി​​​​​ഭാ​​​​​ഗം മു​​​​​ന്‍ ത​​​​​ല​​​​​വ​​​​​നാ​​​​​ണ് ശ്രീ​​​​​കാ​​​​​ന്ത് റെ​​​​​ഡ്ഡി.

ഈ ​​​​​ആ​​​​​ഴ്ച​​​​​ ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം പ​​​​​ത്തു ല​​​​​ക്ഷ​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ലും മ​​​​​ര​​​​​ണ​​​​​മ​​​​​ട​​​​​ഞ്ഞ​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 25,000 ഉം ​​​​​പി​​​​​ന്നി​​​​​ട്ട​​​​​തോ​​​​​ടെ അ​​​​​സു​​​​​ഖം പ​​​​​ര​​​​​ത്തു​​​​​ന്ന സൂ​​​​​ക്ഷ്മാ​​​​​ണു​​​​​ക്ക​​​​​ള്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ ശ​​​​​ക്തി​​​​​പ്രാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക​​​​​യും അ​​​​​ദ്ദേ​​​​​ഹം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചു.

മേ​​​​​യ് മൂ​​​​​ന്നി​​​​​നു ലോ​​​​​ക്ക്ഡൗ​​​​​ണ്‍ ഇ​​​​​ള​​​​​വു​​​​​ക​​​​​ള്‍ പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ല്‍ വ​​​​​ന്ന​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ രോ​​​​​ഗം ഇ​​​​​ത്ര വേ​​​​​ഗം പ​​​​​ട​​​​​ര്‍​​​​​ന്നു​​​​​തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷം പൊ​​​​​തു സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ പാ​​​​​ലി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​യ മു​​​ന്‍​​​ക​​​രു​​​ത​​​ലി​​​ലും മ​​​റ്റും സൂ​​​ക്ഷ്മ​​​ത​​​ക്കു​​​റ​​​വു​​​ണ്ടാ​​​യെ​​​ന്നും റെ​​​​​ഡ്ഡി പ​​​​​റ​​​​​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭാ തെരഞ്ഞെടുപ്പ് ; അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്

0
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്. എട്ട്...

പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

0
കോട്ടയം:കലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ മഹാത്മാഗാന്ധി സര്‍വകലാശാലയും റെക്കോര്‍ഡ് വേഗത്തില്‍ ബിരുദ പരീക്ഷാഫലം...

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബില്ലിൽ ഇളവ് ; വിശ്വസിക്കരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബിൽ...

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

0
പത്തനംതിട്ട: മണിമലയാറ്റില്‍ ഇതരസംസ്ഥാനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വെണ്ണിക്കുളം കോമളം കടവില്‍ കുളിക്കാന്‍...