Tuesday, May 14, 2024 5:35 pm

തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതി കടലില്‍ ചാടി

For full experience, Download our mobile application:
Get it on Google Play

കസബ : കാസര്‍കോട് കസബ കടപ്പുറത്ത് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി കടലില്‍ ചാടി. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോക്‌സോ കേസിലെ പ്രതിയായ മഹേഷ് ആണ് കടലില്‍ ചാടിയത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കടപ്പുറത്തെത്തിച്ചത്. പുലിമുട്ടിന് സമീപത്തെത്തിയപ്പോള്‍ ഇയാള്‍ കടലിലേക്ക് ചാടുകയായിരുന്നു. ഇയാളെ കൈവിലങ്ങണിയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്‌ലു സ്വദേശിയായ പ്രതിക്ക് വേണ്ടി പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒത്തുതീര്‍പ്പിന് ശ്രമമില്ല ; സമരം കടുപ്പിക്കുമെന്ന് മില്‍മ ജീവനക്കാര്‍

0
തിരുവനന്തപുരം : മില്‍മ പ്ലാന്റുകള്‍ക്ക് മുന്നില്‍ പന്തല്‍കെട്ടി സത്യഗ്രഹമിരിക്കുമെന്ന് മില്‍മ...

കുവൈത്തിൽ ബയോമെട്രിക് വിരലടയാള സമയപരിധി നീട്ടി: പ്രവാസികൾക്കുള്ള അവസാന തിയ്യതി 2024 ഡിസംബർ 30

0
കുവൈത്ത് സിറ്റി: കുവൈത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി...

ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസ് ; പ്രതികൾ സഞ്ചരിച്ച കാർ പോലീസ്...

0
മലപ്പുറം: ആർഎംപി നേതാവ് ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസിൽ...

പെട്രോളടിക്കുന്നതിനെച്ചൊല്ലി തർക്കം ; 26കാരനെ തല്ലിക്കൊന്നു

0
ഉത്തർപ്രദേശ്: നോയിഡയിൽ വാഹനത്തിൽ പെട്രോൾ അടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ 26കാരനെ മൂന്നംഗ സംഘം...