Tuesday, May 7, 2024 10:37 am

പത്തനംതിട്ട മിലിറ്ററി കാന്റീന്‍ ആഗസ്റ്റ് മൂന്നു മുതല്‍ തുറക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മിലിറ്ററി കാന്റീന്‍ ആഗസ്റ്റ് മൂന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. എസ്എംഎസ് ലഭിച്ച കാര്‍ഡ് ഉടമയ്ക്ക് മാത്രമേ പ്രവേശനം ഉള്ളുവെന്ന് കാന്റീന്‍ മാനേജര്‍ അറിയിച്ചു. കോവിഡ്‌  വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചന്ദനപ്പള്ളി കത്തോലിക്കാ പള്ളിയിൽ തിരുശേഷിപ്പ് പ്രതിഷ്ഠ ഇന്ന്

0
ചന്ദനപ്പള്ളി : ചന്ദനപ്പള്ളി തീർഥാടന കത്തോലിക്കാ പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ്...

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം ; സു​പ്രീം​കോ​ട​തി ഇന്ന് വീണ്ടും പ​രി​ഗ​ണി​ക്കും

0
ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും....

പ്രജ്വലിനെ തിരഞ്ഞ് കർണാടക പോലീസ് ജർമനിയിലേക്ക് ; വിമാനത്താവളങ്ങളിൽ ജാഗ്രത കർശനമാക്കി

0
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് രാജ്യംവിട്ട ജനതാദൾ (എസ്) എംപി...

അതിർത്തിത്തർക്കത്തിൽ പന്തളം ശൗചാലയത്തിന് പൂട്ട് ; വലഞ്ഞ് യാത്രക്കാര്‍

0
പന്തളം : അതിർത്തിത്തർക്കത്തിൽ പന്തളം  ശൗചാലയം പൂട്ടി. ഡിസംബർ മാസം നഗരസഭ...