Tuesday, May 28, 2024 4:54 pm

അതിർത്തിത്തർക്കത്തിൽ പന്തളം ശൗചാലയത്തിന് പൂട്ട് ; വലഞ്ഞ് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : അതിർത്തിത്തർക്കത്തിൽ പന്തളം  ശൗചാലയം പൂട്ടി. ഡിസംബർ മാസം നഗരസഭ വേലികെട്ടി തിരിച്ചെടുത്തതോടെ ബസ്‌സ്റ്റാൻഡിൽനിന്ന്‌ ശൗചാലയത്തിലേക്കുള്ള വൈദ്യുതി ബന്ധം കെ.എസ്.ആർ.ടി.സി. അധികൃതർ ആദ്യം വിച്ഛേദിച്ചു. പൊതുശൗചാലയം പോലുമില്ലാത്ത പന്തളത്ത് പുറത്തുനിന്നെത്തുന്നവരും ഇതിനെയായിരുന്നു ആശ്രയിച്ചിരുന്നത്. പുതുക്കിപ്പണിത ശൗചാലയം ഏപ്രിൽ ഒന്നുമുതൽ തുറന്നു പ്രവർത്തിപ്പിക്കുന്നതിനായി നഗരസഭ 65,000 രൂപയ്ക്ക് ലേലംചെയ്ത് കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടൻ നഗരസഭാ ബസ്‌സ്റ്റാൻഡ്‌ കെ.എസ്.ആർ.ടി.സിക്ക്‌ സമീപത്തേക്ക് മാറ്റുമെന്നാണ് നഗരസഭാ അധികാരികൾ പറയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ...

കോഴഞ്ചേരിയിലെ ജനകീയ ഹോട്ടലിന് പൂട്ടുവീണിട്ട് ഒരു വര്‍ഷം

0
കോഴഞ്ചേരി : ജനകീയ ഹോട്ടല്‍ അടഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള...

കോണ്‍ഗ്രസിന്‍റെയും സെന്‍ട്രല്‍ ട്രാവന്‍കോര്‍ സര്‍ജിക്കല്‍ ക്ലബ്ബിന്‍റെയും നേതൃത്വത്തില്‍ തൈറോയ്ഡ് ബോധവത്ക്കരണ സെമിനാര്‍ നടത്തി

0
കുമ്പഴ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെയും സെന്‍ട്രല്‍ ട്രാവന്‍കോര്‍ സര്‍ജിക്കല്‍ ക്ലബ്ബിന്‍റെയും നേതൃത്വത്തില്‍...

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

0
തിരുവനന്തപുരം : തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍...