Wednesday, June 26, 2024 11:07 am

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന് ഒ​രു രൂ​പ പി​ഴ ശി​ക്ഷ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന് ഒ​രു രൂ​പ പി​ഴ ശി​ക്ഷ വി​ധി​ച്ച്‌ സുപ്രീം കോ​ട​തി. ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. സെ​പ്റ്റം​ബ​ര്‍ 15ന​കം പി​ഴ ശിക്ഷ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ അ​ട​യ്ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം ത​ട​വ് അ​നു​വ​ഭി​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. കേ​സി​ല്‍ ഒ​ടു​വി​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ട​ന്ന വാ​ദ​ത്തി​നി​ടെ, പ്ര​ശാ​ന്ത് ഭൂ​ഷ​ണിനെ ശി​ക്ഷി​ക്ക​രു​തെ​ന്നും താ​ക്കീ​ത് നല്‍കി വി​ട്ട​യ​ക്ക​ണ​മെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാഹചര്യത്തിലാണ് ക​ടു​ത്ത ശി​ക്ഷ​യി​ലേ​ക്ക് കോ​ട​തി ക​ട​ക്കാ​തിരുന്നതെന്നാണ് വി​വ​ര​ങ്ങ​ള്‍.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്യാർഥികൾക്ക് ഭീഷണിയായി വഴിയരികിലെ ആൽമരം

0
കടപ്ര : ആൽമരത്തിന്റെ കൊമ്പുകൾ എം.ടി. എൽ.പി.സ്കൂളിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു....

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി...

തിരയിൽപ്പെട്ട് വളളം പൊട്ടി മത്സ്യത്തൊഴിലാളികൾ കടലില്‍ അകപ്പെട്ടു ; പിന്നാലെ രക്ഷകരായി കോസ്റ്റല്‍ പോലീസ്

0
വിഴിഞ്ഞം: മീന്‍പിടിത്തത്തിനെത്തിയ വളളം തിരയടിച്ച് പൊട്ടി വെളളം കയറി. അപകടത്തെ തുടര്‍ന്ന്...

എക്സൈസ് വകുപ്പിന്‍റെ വിമുക്തിയിലൂടെ ജില്ലയിൽ ഒരുവർഷം ജീവിതത്തിലേക്ക് തിരികെയെത്തിയത് ആയിരത്തിലേറെപേർ

0
പത്തനംതിട്ട : എക്സൈസ് വകുപ്പിന്‍റെ ബോധവത്കരണ മിഷനായ വിമുക്തിയിലൂടെ ജില്ലയിൽ ഒരുവർഷം...