Saturday, June 29, 2024 8:07 am

ആം​ബു​ല​ൻ​സ് പീ​ഡ​നം : പ്ര​തി നൗ​ഫ​ലി​നെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​യാ​യ പ​ത്തൊ​മ്പ​തു​കാ​രി​യെ ആം​ബു​ല​ൻ​സി​ൽ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി നൗ​ഫ​ലി​നെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ പ​ത്ത​നം​തി​ട്ട കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

ക​ഴി​ഞ്ഞ ആ​റി​നു പു​ല​ർ​ച്ചെ​യാ​ണ് പ​ന്ത​ള​ത്തെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യ പെ​ണ്‍​കു​ട്ടി​യെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ നൗ​ഫ​ൽ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തേ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ നൗ​ഫ​ൽ റി​മാ​ൻ​ഡി​ലാ​ണ്. ഇ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം വ​രേ​ണ്ട​തു​ള്ള​തി​നാ​ൽ കാ​ര്യ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ കൂ​ടാ​തെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൗ​ഫ​ലി​നെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ന​ൽ​കി​യ അ​പേ​ക്ഷ​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. നൗ​ഫ​ലി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​ണെ​ന്ന റി​പ്പോ​ർ​ട്ട് കൂ​ടി ല​ഭി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മസ്റ്ററിംഗ് നിർബന്ധം ; ഇല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്

0
കൊച്ചി: എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന്...

എ.കെ.ജി സെന്റര്‍ ആക്രമണം : ഇ.പി ജയരാജനും പി.കെ ശ്രീമതിക്കുമെതിരെയുള്ള ഹര്‍ജിയില്‍ വിധി ഇന്ന്

0
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട കലാപാഹ്വാനത്തില്‍...

‘വയനാടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആകുന്നതെല്ലാം ചെയ്യും’ – ഒ.ആർ കേളു

0
തിരുവനന്തപുരം: വയനാടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആകുന്നതെല്ലാം ചെയ്യുമെന്ന് പട്ടികജാതി പട്ടികവർഗ വകുപ്പ്...

വൈസ് മെൻസ് ക്ലബ് ഇടമൺ ; പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

0
ഇടമൺ: വൈസ് മെൻസ് ക്ലബ് ഇന്റർനാഷണൽ ഇടമൺ പ്രസിഡന്റ് ഡോക്ടർ അന്നമ്മ...