Wednesday, May 1, 2024 10:24 am

കേരള കൈത്തൊഴിലാളി -വിദഗ്ദ്ധതൊഴിലാളി (ഐ.എൻ.ടി.യു.സി) യൂണിയൻ ജില്ലാ പ്രസിഡന്റായി നഹാസ് പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള കൈത്തൊഴിലാളി -വിദഗ്ദ്ധതൊഴിലാളി (ഐ.എൻ.ടി.യു.സി ) യൂണിയൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയി നഹാസ് പത്തനംതിട്ടയെ തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ വിശ്വസ്തരില്‍ ഒരാള്‍കൂടിയാണ് നഹാസ്.

മികച്ച സംഘാടകനായ നഹാസ് കെ.എസ്.യുവിലൂടെയാണ്  രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.  യൂത്ത് കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ്  , യൂത്ത് കോൺഗ്രസ്സ് അസംബ്ലി സെക്രട്ടറി, കോൺഗ്രസ്സ് പത്തനംതിട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി, സേവാദൾ ജില്ലാ ചീഫ് കോർഡിനേറ്റർ,  ഐ.എൻ.റ്റി.യു.സി യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് , ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കോർഡിനേറ്റർ, എന്നീ നിലകളിലും  പ്രവർത്തിച്ചിട്ടുണ്ട്.

കോൺഗ്രസ്സ് പത്തനംതിട്ട ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജവഹർ ബാലമഞ്ച് ജില്ലാ വൈസ് ചെയർമാൻ, രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ, ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി(AIUWC) എന്നീ ഭാരവാഹിത്വങ്ങളും നഹാസ്  വഹിക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിമലയാറ്റിലേക്ക് മാലിന്യംനിറച്ച ചാക്കുകൾ തള്ളുന്നു

0
തിരുവല്ല : മണിമലയാറ്റിലേക്ക് മാലിന്യംനിറച്ച ചാക്കുകൾ തള്ളുന്നു. കുറ്റൂർ തോണ്ടറ പാലത്തിൽനിന്നുമാണ്...

തോപ്പിൽ ഭാസി ജന്മശതാബ്ദി ആചരണം നടത്തും

0
മുളക്കുഴ : ക്രീയേഷൻ ഒഫ് റവലുഷനറി ആൻഡ് ഫൈനാർട്സ് തീയേറ്ററിന്റെ (ക്രാഫ്റ്റ്...

വർഷങ്ങൾക്ക് മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം വീട്ടമ്മയുടെ ശ്വാസകോശത്തിൽ നിന്ന് കണ്ടെടുത്തു

0
കൊച്ചി: വീട്ടമ്മയുടെ ശ്വാസകോശത്തിൽ നിന്ന് ഒരു സെന്റിമീറ്റർ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗം...

‘ദോഷം വരാതിരിക്കാതിരിക്കാൻ കോവിഡ് വാക്സീൻ നൽകിയില്ല’ ; ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം...

0
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി...