Tuesday, May 14, 2024 10:15 pm

ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു ; മരണസംഖ്യ മൂന്നു മടങ്ങിലേറെയായിരിക്കുമെന്ന് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ ഗാന്‍വാന്‍ താഴ്‌വരയില്‍ ജൂണ്‍ 15നുണ്ടായ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന. സംഭവത്തിനു ശേഷം ഇതാദ്യമായാണ് ചൈന ഇക്കാര്യം അംഗീകരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇന്ത്യ-ചൈന പ്രതിനിധികള്‍ അതിര്‍ത്തിയിലെ മോല്‍ദോയില്‍ നടത്തിയ സൈനിക-നയതന്ത്ര ചര്‍ച്ചകള്‍ക്കു ശേഷമാണ് ചൈന ഇക്കാര്യം സമ്മതിക്കുന്നത്. ഗാല്‍വാന്‍ നദിക്കു സമീപം ഹിമാലയം മലനിരകളില്‍ 15,000 അടി ഉയരത്തില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യക്ക് 20 സൈനികരെയാണ് നഷ്ടപ്പെട്ടത്.

ചൈനയ്ക്ക് കമാന്‍ഡിംഗ് ഓഫീസര്‍ അടക്കം അഞ്ച് പേരെ നഷ്ടപ്പെട്ടുവെന്നാണ് ബീജിംഗ് അറിയിച്ചത്. എന്നാല്‍ ചൈനയ്ക്കുണ്ടായ ആള്‍നാശം അവര്‍ പറയുന്നതിലും മൂന്ന് ഇരട്ടിയില്‍ അധികമായിരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പറയുന്നു. 2017ല്‍ ദോക്‌ലാം മേഖലയിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണ് യഥാര്‍ത്ഥ നിയ്രന്തണ രേഖയില്‍ ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. ഈ വര്‍ഷം മേയ് മുതല്‍ അത് കൂടുതല്‍ രൂക്ഷമായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍ ; വിജിലന്‍സ് പിടികൂടിയത് ലക്ഷങ്ങള്‍

0
പാലക്കാട് : കണ്‍സ്യൂമര്‍ ഫെഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍...

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

0
കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ...

നവവധുവിനെ മര്‍ദിച്ചെന്ന കേസ് ; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

0
കോഴിക്കോട് : പന്തീരങ്കാവ് നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ്...

പെരിങ്ങര പി എം വി ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സമൂഹ സമ്പർക്ക സഹവാസ...

0
തിരുവല്ല: പെരിങ്ങര പി എം വി ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ...