Wednesday, May 8, 2024 10:33 am

മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു : വടശ്ശേരിക്കര സ്വദേശിയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 26 ന് മരിച്ച വടശ്ശേരിക്കര പുത്തന്‍പുരയില്‍ എന്ന മേല്‍വിലാസത്തിലുള്ള അജി (50) എന്നയാളുടെ ബന്ധുമിത്രാദികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറ് അടി ഉയരം, വെളുത്തനിറം. ഇയാള്‍ പറഞ്ഞിരുന്ന  മേല്‍വിലാസത്തില്‍ ബന്ധുമിത്രാദികളെ കണ്ടെത്തിയിട്ടില്ല.  പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സെപ്റ്റംബര്‍ 23ന് ചികിത്സയ്ക്ക് എത്തിച്ച ഇയാളെ അന്നുതന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങള്‍ അറിയാവുന്നവര്‍ പെരുനാട് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍ : 9497980239, 9961751555.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പണിമുടക്കുന്നത് 250ൽ അധികം കാബിൻ ക്രൂ ജീവനക്കാർ ; നിയമവിരുദ്ധ സമരമെന്ന് എയർ ഇന്ത്യ...

0
തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ...

ഹരിയാനയിലെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു ; ഒരു സ്വതന്ത്ര എംഎൽഎ കൂടി...

0
ഹരിയാന: ഹരിയാനയിലെ ബിജെപി സർക്കാറിന് മേലുള്ള രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബിജെപിക്ക്...

രാഹുൽ ഗാന്ധി മോദിയോട് നേരിട്ടേറ്റുമുട്ടുകയാണ്‌ ; ഉമർ അബ്ദുല്ല

0
ഡൽഹി: രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല....

നിസാമുദ്ദീനെ കാണാതായിട്ട് ഏഴുവർഷം ; ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു

0
പൂച്ചാക്കൽ: ഏഴുവർഷം മുൻപ്‌ കാണാതായ 15 കാരനെ സംബന്ധിച്ചുള്ള പുനരന്വേഷണം ക്രൈംബ്രാഞ്ച്...