Friday, May 3, 2024 10:01 pm

നാ​ര​ങ്ങാ​ന​ത്തെ സം​ഘ​ർ​ഷം ; ത​ങ്ങ​ളെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി: നാ​ര​ങ്ങാ​ന​ത്ത് വൈ​ദ്യു​തി തൂ​ണ് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ കോ​ഴ​ഞ്ചേ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ വ​നി​താ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​ക്കു നേ​രെ അ​സ​ഭ്യ​വ​ർ​ഷ​വും സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് മ​ർ​ദ്ദ​ന​വു​മേ​റ്റെ​ന്ന് പ​രാ​തി. സ​ബ് എ​ൻ​ജി​നീ​യ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
കോ​ഴ​ഞ്ചേ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ൽ​പെ​ട്ട ആ​ലു​ങ്ക​ൽ – ജീ​ര​ക​ത്തി​നാ​ൽ ഭാ​ഗ​ത്ത് വോ​ൾ​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മാ​ർ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​ക്കും സ​ബ് എ​ൻ​ജി​നീ​യ​ർ​ക്കു​മെ​തി​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

ആ​ലു​ങ്ക​ൽ പു​ളി​മൂ​ട്ടി​ൽ അ​ജി​മോ​ൻ എ​ന്ന​യാ​ളു​ടെ പു​ര​യി​ട​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​ൻ റോ​ഡി​ന് എ​തി​ർ​വ​ശ​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​ൻ സാ​ങ്കേ​തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ സാ​ധ്യ​മ​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​താ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​കോ​പി​ത​നാ​ക്കി​യ​ത്.

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ മു​മ്പിൽ ജീ​വ​ന​ക്കാ​ര​നെ ഇ​യാ​ൾ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സം​ഘ​ർ​ഷ​ത്തി​നി​ടെ ഇ​ദ്ദേ​ഹം റോ​ഡി​ൽ വീ​ഴു​ക​യും ത​ല വേ​ലി​ക്ക​ല്ലി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. ത​ങ്ങ​ൾ മ​ർ​ദി​ച്ചു​വെ​ന്നു കാ​ട്ടി പി​ന്നീ​ട് പ​രാ​തി ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സ്ഥ​ല​ത്തെ​ത്തി​യ കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ ത​ന്നെ മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി​യു​മാ​യി നാ​ര​ങ്ങാ​നം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ അ​ജി​മോ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ത​ല​യ്ക്കു പ​രി​ക്കേ​റ്റ അ​ജി​മോ​നും ചി​കി​ത്സ​യി​ലാ​ണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

0
കൊല്ലം: കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്ന് പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട്...

വേനല്‍ ചൂട് : കന്നുകാലികള്‍ക്ക് ജല ലഭ്യത ഉറപ്പാക്കണം, ദിവസം നല്‍കേണ്ടത് 100 ലിറ്റര്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തു വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയില്‍ സ്വീകരിക്കേണ്ട...

കാലാവധി കഴിഞ്ഞ നോട്ടുകളുമായി പുറപ്പെട്ട കേരള പോലീസിന്റെ വാഹനം തടഞ്ഞ് ആന്ധ്ര പോലീസ്

0
കോട്ടയം: കാലാവധി കഴിഞ്ഞ നോട്ടുകളുമായി പുറപ്പെട്ട കേരള പോലീസിന്റെ വാഹനം തടഞ്ഞ്...

പരാതി നൽകിയിട്ടും രേവണ്ണയ്ക്കുവേണ്ടി മോദി വോട്ടുതേടി : രാഹുല്‍ ഗാന്ധി

0
നൃൂഡൽഹി : പ്രജ്വൽ രേവണ്ണ നാനൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചത് മോദിക്കറിയാമെന്ന് രാഹുല്‍...