Tuesday, May 7, 2024 10:41 am

കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു. വളാഞ്ചേരി മൂര്‍ക്കനാട് പറപ്പളത്ത് വീട്ടില്‍ കുഞ്ഞുണ്ണീന്‍ മകന്‍ മുഹമ്മദലി മുസ്​ലിയാര്‍ (ബാപ്പുട്ടി-55) ആണ് വ്യാഴാഴ്​ച രാത്രി മരണപ്പെട്ടത്​. ​റുസ്​താഖ്​ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. 15 ദിവസം മുമ്ബാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. 12 വര്‍ഷമായി ഒമാനിലുണ്ട്​. ബര്‍ക്കയിലെ ബില്‍ഡിങ്​ മെറ്റീരിയല്‍സ്​ സ്​ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ഹഫ്​സയാണ്​ ഭാര്യ, അഞ്ചുമക്കളുണ്ട്​. മൃതദേഹം തിങ്കളാഴ്​ച അമിറാത്തില്‍ ഖബറടക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചുനക്കര തിരുവൈരുർ മഹാദേവക്ഷേത്രത്തിലെ കൊടിമര നിർമാണത്തിനായി കുമ്മണ്ണൂർ വനത്തിലെ തേക്കുമരം കൊണ്ടുപോയി

0
കോന്നി : ആലപ്പുഴ ജില്ലയിലെ ചുനക്കര തിരുവൈരുർ മഹാദേവക്ഷേത്രത്തിലെ കൊടിമര നിർമാണത്തിനായി...

‘വേനലിൽ ജനം വലയുമ്പോൾ പിണറായി ബീച്ച് ടൂറിസം ആഘോഷിക്കുന്നു’ ; സ്പോണ്‍സര്‍ ആരെന്ന് വ്യക്തമാക്കണമെന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും കുടംബത്തിന്‍റേയും സ്വകാര്യ വിദേശ യാത്രയില്‍ മൂന്ന് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി...

ചന്ദനപ്പള്ളി കത്തോലിക്കാ പള്ളിയിൽ തിരുശേഷിപ്പ് പ്രതിഷ്ഠ ഇന്ന്

0
ചന്ദനപ്പള്ളി : ചന്ദനപ്പള്ളി തീർഥാടന കത്തോലിക്കാ പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ്...

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം ; സു​പ്രീം​കോ​ട​തി ഇന്ന് വീണ്ടും പ​രി​ഗ​ണി​ക്കും

0
ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും....