കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു. വളാഞ്ചേരി മൂര്‍ക്കനാട് പറപ്പളത്ത് വീട്ടില്‍ കുഞ്ഞുണ്ണീന്‍ മകന്‍ മുഹമ്മദലി മുസ്​ലിയാര്‍ (ബാപ്പുട്ടി-55) ആണ് വ്യാഴാഴ്​ച രാത്രി മരണപ്പെട്ടത്​. ​റുസ്​താഖ്​ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. 15 ദിവസം മുമ്ബാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. 12 വര്‍ഷമായി ഒമാനിലുണ്ട്​. ബര്‍ക്കയിലെ ബില്‍ഡിങ്​ മെറ്റീരിയല്‍സ്​ സ്​ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ഹഫ്​സയാണ്​ ഭാര്യ, അഞ്ചുമക്കളുണ്ട്​. മൃതദേഹം തിങ്കളാഴ്​ച അമിറാത്തില്‍ ഖബറടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...