Wednesday, July 3, 2024 5:33 am

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എഴുപത്തിയെട്ട് ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എഴുപത്തിയെട്ട് ലക്ഷം കടന്നു. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 13,76,750പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി കടന്നു.

അമേരിക്കയില്‍ ഇതുവരെ 1,22,69,462 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,60,240 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. ബ്രസീലില്‍ അറുപത് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,68,662 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിനാല് ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 90​ ​ല​ക്ഷം​ ​ക​ട​ന്നു.​ ​ആ​കെ​ ​മ​ര​ണം​ 1.32​ ​ല​ക്ഷ​വും​ ​പി​ന്നി​ട്ടു.​ ​ക​ഴി​ഞ്ഞ​ ദിവസം 45882​ ​പേ​ര്‍​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 44807​ ​പേ​ര്‍​ ​രോ​ഗ​മു​ക്ത​രാ​യി.​​ ​നാ​ല്‍​പ്പ​ത്​ ​ദി​വ​സ​ങ്ങ​ള്‍​ക്ക് ​ശേ​ഷ​മാ​ണ് ​രോ​ഗ​മു​ക്ത​രേ​ക്കാ​ള്‍​ ​കൂ​ടു​ത​ല്‍​ ​രോ​ഗി​ക​ള്‍​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്യു​ന്ന​ത്.​ ​നി​ല​വില്‍ 4,437,94​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​രോ​ഗ​മു​ക്തി​നി​ര​ക്ക് 93.60​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ര്‍​ന്നു.​ ​

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടത് തന്നെ സ്ഥിരീകരിച്ച് പോലീസ് ;...

0
മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീ കൊല്ലപ്പെട്ടതാണെന്ന്...

അർധരാത്രി പോലീസ് സ്റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം ; എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് എം.എൽ.എ, വ്യാപക...

0
തിരുവനന്തപുരം: അര്‍ധരാത്രി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധം. തിരുവനന്തപുരം ശ്രീകാര്യം പോലീസ്...

രാഹുൽ ഗാന്ധി യൂസുഫ് നബിയാണെന്നാണ് മുസ്‌ലിം ലീഗ് പറയുന്നത് ; കെ.ടി ജലീൽ

0
തിരുവനന്തപുരം: മുസ്‌ലിം ലീഗുകാര്‍ വല്ലാത്ത ആവേശത്തോടെ കോൺഗ്രസിനെ പിന്തുണക്കേണ്ടെന്ന് കെ.ടി ജലീല്‍....

ജയറാം രമേഷ് പ്രതിപക്ഷ നേതാവാകണമെന്ന് ധൻകർ ; വർണാശ്രമത്തിന് ശ്രമമെന്ന് ഖാർഗെ

0
ഡൽഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും...