Sunday, May 19, 2024 5:01 am

വിതുര സ്വദേശി മാധവനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് താജുദീന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിതുര സ്വദേശി മാധവനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് താജുദീന്‍ പിടിയിലായി. വിതുര പോലീസാണ് പ്രതിയെ പിടിച്ചത്. താജുദ്ദീന്റെ  വീട്ടില്‍ കുഴിച്ചുമൂടിയ നിലയിലാണ് മാധവന്റെ മൃതദേഹം കണ്ടെത്തിയത്.

വിതുര പേപ്പാറയിലാണ് വീട്ടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. താജുദ്ദീന്റെ  വീട്ടിനുള്ളില്‍ രക്തക്കറ കണ്ട തൊഴിലുറപ്പ് തൊഴിലാളികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.വിതുര പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ സുഹൃത്തും അയല്‍വാസിയുമായ മാധവന്റേതാണ് മൃതദേഹമെന്ന് കണ്ടെത്തിയത്. ഷാഡോ സംഘം നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത ഉള്‍വനത്തില്‍ നിന്ന് ഇയാള്‍ പിടിയിലായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നഗരത്തിലെ വെള്ളക്കെട്ടിന് ഇനി പരിഹാരം ; നടപടികളുമായി സർക്കാരും നഗരസഭയും മുന്നോട്ട്

0
തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള സത്വര നടപടികളുമായി സർക്കാരും നഗരസഭയും...

ട്രെയിൻ തട്ടി കാട്ടാനകൾ ചരിയുന്നത് വ്യാപകമാകുന്നു ; പിന്നാലെ എ.ഐ ക്യാമറ സ്ഥാപിക്കാനൊരുങ്ങി...

0
പാലക്കാട്: ഒരുമാസത്തിനിടെ ട്രെയിൻ തട്ടി രണ്ട് കാട്ടാനകൾ ചരിഞ്ഞതോടെ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ...

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ വിമാനത്തിൽ തീ കണ്ടെത്തി ; പിന്നാലെ അടിയന്തരമായി നിലത്തിറക്കി,...

0
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ്...

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...