Friday, May 24, 2024 10:57 am

പത്തനംതിട്ടയിൽ കനത്ത പോളിംങ്ങ് ; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ; 12 മണിക്ക് 43.17 ശതമാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ  ആദ്യ മണിക്കൂറുകളിൽ പത്തനംതിട്ടയിൽ  കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. പന്ത്രണ്ടര വരെ  43.17 പോളിംങ്ങ് ശതമാനമാണ് രേഖപ്പെടുത്തിയത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണ് കാണാൻ സാധിക്കുന്നത്. രാവിലെ എട്ടോളം ഇടങ്ങളിൽ  യന്ത്രതടസം  മൂലം വോട്ടിങ് തടസ്സപ്പെട്ടെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാവുഭാഗം – കുന്നമ്പിൽപ്പടി റോഡില്‍ വെള്ളക്കെട്ട് ; ദുരിതത്തില്‍ യാത്രക്കാര്‍

0
തിരുവല്ല :  കുന്നമ്പിൽപ്പടി - മാലിഭാഗം റോഡില്‍ മുട്ടറ്റം വെള്ളം. ഓടയില്ല....

യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് ; പ്രതി അറസ്റ്റിൽ

0
കൊല്ലം: യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ യുവാവ്...

25 കോടി ബാര്‍കോഴ വാങ്ങി പുതിയ മദ്യനയം നടപ്പിലാക്കാന്‍ നീക്കം ; എക്സൈസ് മന്ത്രി...

0
തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് 25 കോടി രൂപയുടെ വമ്പന്‍ അഴിമതി നടത്തിയാണ്...

പുതിയ അദ്ധ്യയന വർഷം സുരക്ഷിതമാക്കാൻ മുന്നൊരുക്കങ്ങളുമായി ആറന്മുള ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷൻ

0
കോഴഞ്ചേരി : പുതിയ അദ്ധ്യയന വർഷം സുരക്ഷിതമാക്കാൻ മുന്നൊരുക്കങ്ങളുമായി ആറൻമുള ചൈൽഡ്...