Monday, July 1, 2024 8:42 am

യുവ നടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവം : മാളിലെ സിസിടിവി പരിശോധിച്ച ശേഷം കേസ് എടുക്കുമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിലെ ഷോപ്പിം​ഗ് മാളില്‍ വച്ച്‌ ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവനടിയുടെ വെളിപ്പെടുത്തലില്‍ നടപടിയുമായി പോലീസ്. മാളിലെ സിസിടിവി പരിശോധിക്കുമെന്നും അതിന് ശേഷം കേസ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും കളമശ്ശേരി സിഐ പറഞ്ഞു.

കുടുംബവുമൊത്ത് ഷോപ്പിങ്ങിന് വന്നപ്പോല്‍ ആണ് ഇത് നടന്നതെന്ന് യുവ നടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ പ്രമുഖ ഷോപ്പിം​ഗ് മാളില്‍ വെച്ചാണ് സംഭവം നടന്നത്.

ശരീരത്തില്‍ സ്പര്‍ശിച്ചതിന് ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്നാണ് നടി ഇന്‍സ്റാഗ്രാമിലൂടെ അറിയിച്ചത്. എന്നാല്‍ ഇതില്‍ പരാതി നല്‍കുന്നില്ലെന്നും നടിയും കുടുംബവും അറിയിച്ചു. ഇന്നലെ രാത്രിയാണ് നടി ഇതു സംബന്ധിച്ച പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്രൈസ്തവ വിശ്വാസികളിൽ ശ്രദ്ധയൂന്നണം ; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനോട് ബിജെപി

0
കൊല്ലം: മതമേലധ്യക്ഷന്മാരിലല്ല, ക്രൈസ്തവ വിശ്വാസികളിലാണ് ശ്രദ്ധയൂന്നേണ്ടതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യനോട് ബി.ജെ.പി...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു ; 459 പേർ ചികിത്സ തേടി ; സ്കൂളുകൾക്ക് ജാഗ്രത...

0
മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284...

കളിയിക്കാവിള കൊലപാതകം : നാലുകോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാനോ ? കേസിൽ വൻ വഴിത്തിരിവ്

0
തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിൽ വൻ വഴിത്തിരിവ്. കൊലപാതകം ഇൻഷുറൻസ് തട്ടിപ്പിന് വേണ്ടിയാണെന്ന...

എക്സൈസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയിൽ

0
കൊല്ലം: വീട് പരിശോധനയ്ക്കെത്തിയ ചാത്തന്നൂർ എക്സൈസ് പാർട്ടിയെ ആക്രമിച്ചയാളെ എക്സൈസ് പിടികൂടി...