Saturday, June 29, 2024 9:33 am

ക്രെ​യി​നി​ല്‍ കാ​റി​ടി​ച്ച്‌ പ​തി​നേ​ഴു​കാ​ര​ന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പൊ​ള്ളാ​ച്ചി : ക്രെ​യി​നി​ല്‍ കാ​റി​ടി​ച്ച്‌ പ​തി​നേ​ഴു​കാ​ര​ന് ദാരുണാന്ത്യം. പൊ​ള്ളാ​ച്ചി പ​ല്ല​ടം റോ​ഡ് കേ​ര​ള സ​മാ​ജ​ത്തി​ന​ടു​ത്ത് ഗ​ണേ​ഷ് (17) ആ​ണ് മ​രി​ച്ച​ത്. ഗ​ണേ​ഷും സു​ഹൃ​ത്തു​ക്ക​ളാ​യ രോ​ഹി​ത്, കോ​ട്ടം​പ​ട്ടി ക​വി​ന്‍ കു​മാ​ര്‍ എ​ന്നി​വ​രും ചേ​ര്‍​ന്ന് പൊ​ള്ളാ​ച്ചി​യി​ല്‍ നി​ന്ന് പ​ല്ല​ട​ത്തേ​ക്ക് കാ​റി​ല്‍ പൊ​യ്ക്കൊ​ണ്ടി​രി​ക്കെ രാ​സാ​ക്ക​പാളയത്തില്‍ വെച്ച്‌ കാ​ര്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ക്രെ​യിനില്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ​യും കോ​യ​മ്പ​ത്തൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഗ​ണേ​ഷ് വ​ഴി​മധ്യേ മരിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ ഫോണ്‍ കേബിളിൽ കുരുങ്ങി വാഹനാപകടം ; ഗുരുതരമായി പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകാതെ...

0
കൊച്ചി: അലക്ഷ്യമായി റോഡില്‍ കിടക്കുന്ന കെ ഫോണ്‍ കേബിള്‍ കാരണം വാഹനാപകടം...

അശ്ലീല സന്ദേശങ്ങൾ അയച്ചത് ചോദ്യം ചെയ്തു ; പിന്നാലെ യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്,...

0
കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങൾ അയച്ചത് ചോദ്യം ചെയ്ത യുവതിയെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം റഷ്യ സന്ദർശിച്ചേക്കും

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ആദ്യവാരം റഷ്യ സന്ദർശിച്ചേക്കും....

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി രണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

0
എ​റ​ണാ​കു​ളം: വി​ല്പ​ന​യ്ക്ക​ത്തി​ച്ച ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​ക്ക​ളെ കൊ​ച്ചി സി​റ്റി ഡാ​ൻ​സ​ഫും പോ​ലീ​സും...