മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയ കാര്യോപദേശക സമിതി യോഗം ഇന്ന് കോഴിക്കോട് നടക്കും. രാവിലെ 10 മണിക്കാണ് യോഗം ആരംഭിക്കുക. കേരളം, തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട രാഷ്ട്രീയ നയമാണ് പ്രാധാന അജണ്ട. കേന്ദ്ര സർക്കാർ വിരുദ്ധ പ്രക്ഷോഭം കർഷക സമരം തുടങ്ങിയ പൊതു വിഷയങ്ങൾക്ക് ഒപ്പം സംവരണ വിഷയവും ക്രൈസ്തവ സഭയുടെ ആശങ്ക അകറ്റാനുള്ള സംഭാഷണം ഉൾപ്പടെ യോഗത്തിൽ ചർച്ചയാകും. ദേശീയ ഭാരവാഹികളാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് അഖിലേന്ത്യ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....