Tuesday, May 21, 2024 7:24 am

ക്യാൻസറിന്‌ പുതിയ മരുന്നുമായി കണ്ണൂർ സർവകലാശാല ; യുഎസ്‌ പേറ്റന്റ്‌ നേടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ക്യാൻസർ ചികിത്സയ്ക്കുള്ള പുതിയ മരുന്ന്‌ കണ്ടുപിടിച്ച്‌ കണ്ണൂർ സർവകലാശാല പാലയാട്‌ ക്യാമ്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി പഠനവകുപ്പ്‌. അന്താരാഷ്‌ട്ര ശ്രദ്ധനേടിയ ഈ കണ്ടുപിടിത്തം‌ യുഎസ് പേറ്റന്റും നേടി.

യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ്‌ ആൻഡ് ട്രേഡ് മാർക്ക് ഓഫീസ്‌ നൽകിയ പേറ്റന്റിന്റെ പകർപ്പ് ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വിഭാഗം പ്രൊഫസർ ഡോ. എ സാബു കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കൈമാറി.

ഡോ. എ സാബു, ഡോ. എം ഹരിദാസ്, ഡോ. പ്രശാന്ത് ശങ്കർ എന്നിവരടങ്ങുന്ന സംഘത്തിന്റെ പത്തു വർഷത്തെ ഗവേഷണഫലമാണിത്‌. കേരളത്തിലെ ഒരു ഗവേഷണ ലബോറട്ടറി കണ്ടെത്തിയ ക്യാൻസർവിരുദ്ധ സ്വഭാവമുള്ള ജൈവശാസ്ത്ര സംയുക്തത്തിന് ആദ്യമായാണ്‌ യുഎസ് പേറ്റന്റ് നൽകുന്നത്‌. കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ്‌ ഗവേഷണം പൂർത്തിയാക്കിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രസവ ശസ്ത്രക്രിയാ പിഴവ് : ഹർഷിനയ്ക്ക് ഇന്ന് അഞ്ചാമത്തെ ശസ്ത്രക്രിയ

0
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് ഏഴു...

അഞ്ചാംഘട്ട വോട്ടെടുപ്പിലും പോളിങ് കുറഞ്ഞു ; കടുത്ത നിരാശയിൽ രാഷ്ട്രീയപാർട്ടികൾ

0
ഡല്‍ഹി: ആറാംഘട്ട വോട്ടെടുപ്പിന് തയാറെടുക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു...

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11ന്

0
കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം...

നെ​ത​ന്യാ​ഹു​വി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് വേ​ണ​മെ​ന്ന ആവശ്യം ; രൂക്ഷമായി വി​മ​ർ​ശി​ച്ച് ജോ ​ബൈ​ഡ​ൻ

0
അമേരിക്ക: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന അ​ന്താ​രാ​ഷ്ട്ര...