Tuesday, May 28, 2024 11:04 am

വാഗമണ്‍ നിശാപാര്‍ട്ടി ; കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് എക്‌സൈസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്ന്  എത്തിച്ച അജ്മല്‍ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ രണ്ടു നൈജീരിയന്‍ സ്വദേശികളെ കൂടി പ്രതി ചേര്‍ത്തിരുന്നു.

തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറാണ് നിശാപാര്‍ട്ടിയിലേക്ക് ലഹരിമരുന്നുകള്‍ എത്തിച്ചു നല്‍കിയത്. ഇയാളുടെ സുഹൃത്ത് വലയങ്ങള്‍ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം പുരോഗമിക്കുന്നത്. പലരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്‌സൈസ് വിഭാഗം. അജ്മല്‍ സക്കീറിനു മയക്കുമരുന്നുകള്‍ ലഭിച്ചത് ബാംഗ്ലൂരിലുള്ള നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണെന്ന് ക്രെെംബ്രാഞ്ച് സംഘം വ്യക്തമാക്കിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂര്‍ ഗാന്ധിസ്മൃതി മൈതാനത്ത് കൂടിക്കിടന്ന മാലിന്യം അടൂർ നഗരസഭ നീക്കി

0
അടൂർ : അടൂര്‍ ഗാന്ധിസ്മൃതി മൈതാനത്ത് കൂടിക്കിടന്ന മാലിന്യം ഒടുവിൽ അടൂർ...

ജൂണ്‍ 4ന് പുതിയ കാലഘട്ടത്തിന് തുടക്കമാകും ; വോട്ട് ബാങ്കിന് വേണ്ടി പ്രതിപക്ഷം ഭരണഘടനയെ...

0
ഡല്‍ഹി : ജൂണ്‍ നാലിന് പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

‘എക്സൈസ് വകുപ്പ് കയ്യിലുണ്ടോയെന്ന് എം ബി രാജേഷ് പരിശോധിക്കണം’ ; പരിഹസിച്ച് വി ഡി...

0
കോഴിക്കോട്: മദ്യനയ കോഴ വിവാദത്തിൽ ​എക്സൈസ് മന്ത്രി എം ബി രാജേഷിനെ...

എന്റെ ശരീരത്തിന് എന്തോ അസുഖമുണ്ട്, ശരീരഭാരം കുറയുന്നതിൽ ആശങ്കയുണ്ട് ; അരവിന്ദ് കെജ്‌രിവാൾ

0
ഡൽഹി: തന്റെ ശരീരഭാരം വളരെ അധികം കുറയുകയാണെന്നും, ശരീരത്തിന് ഗുരുതരമായ എന്തോ...