Saturday, May 25, 2024 10:58 am

ഡി.സി.സികള്‍ പുനസംഘടിപ്പിച്ചേ പറ്റൂ , സ്ഥാനാര്‍ഥി നിർണയത്തില്‍ ഗ്രൂപ്പ് വീതം വെപ്പ് പാടില്ല : അഡ്വ.അടൂര്‍ പ്രകാശ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡി.സി.സി തലത്തിൽ കോൺഗ്രസിൽ പുനസംഘടന ഉണ്ടാക്കിയേ പറ്റൂവെന്ന് അടൂർ പ്രകാശ് എംപി. പല ഡിസിസികളും ചുമതല നിറവേറ്റിയില്ല. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് വീതം വെപ്പ് നിർത്തണം. തിരുവനന്തപുരം കോർപ്പറേഷനിലടക്കം തോൽവി സംഭവിച്ചത് ഗ്രൂപ്പ് കളി കാരണമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന് ആഗ്രഹമുണ്ടെങ്കിൽ മത്സരിക്കട്ടെയെന്നും രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരിക്കെ മത്സരിച്ചിട്ടുണ്ടെന്നും അടൂർ പ്രകാശ്  പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നവജാത ശിശുവിന്റെ കൊലപാതകം ; യുവതിയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ പോലീസ്

0
കൊച്ചി: പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയുടെ ആൺസുഹൃത്തിനെ പിടികൂടാനാകാതെ...

പെരിയാറിലെ മത്സ്യക്കുരുതി : 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന് കർഷകന്‍റെ...

0
എറണാകുളം: പെരിയാറിലെ മത്സ്യ കുരുതിസംബന്ധിച്ച കർഷകന്‍റെ പരാതിയിൽ പോലീസ് കേസെടുത്തു.സ്റ്റാൻലി...

കനത്ത മഴ ; ട്രെയിനുകൾ വൈകുന്നു

0
തിരുവനന്തപുരം: കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം...

മണിയാർ ബാരേജിന്‍റെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതില്‍ ഗുരുതര വീഴ്ച ; ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന്...

0
പത്തനംതിട്ട: പത്തനംതിട്ട മണിയാർ ബാരേജിന്റെ കാലപ്പഴക്കം ചെന്ന ഷട്ടറുകൾ കരാറുകാരനെ കൊണ്ട്...