Friday, May 3, 2024 4:45 pm

ഡി.സി.സികള്‍ പുനസംഘടിപ്പിച്ചേ പറ്റൂ , സ്ഥാനാര്‍ഥി നിർണയത്തില്‍ ഗ്രൂപ്പ് വീതം വെപ്പ് പാടില്ല : അഡ്വ.അടൂര്‍ പ്രകാശ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡി.സി.സി തലത്തിൽ കോൺഗ്രസിൽ പുനസംഘടന ഉണ്ടാക്കിയേ പറ്റൂവെന്ന് അടൂർ പ്രകാശ് എംപി. പല ഡിസിസികളും ചുമതല നിറവേറ്റിയില്ല. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് വീതം വെപ്പ് നിർത്തണം. തിരുവനന്തപുരം കോർപ്പറേഷനിലടക്കം തോൽവി സംഭവിച്ചത് ഗ്രൂപ്പ് കളി കാരണമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന് ആഗ്രഹമുണ്ടെങ്കിൽ മത്സരിക്കട്ടെയെന്നും രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരിക്കെ മത്സരിച്ചിട്ടുണ്ടെന്നും അടൂർ പ്രകാശ്  പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇസ്രായേൽ പ്രതിപക്ഷ നേതാവ് യു.എ.ഇ വിദേശകാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി

0
അബൂദബി: യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‌യാനും...

കക്കി ഡാമിലെ ജലനിരപ്പ് താഴുന്നു

0
ചെങ്ങന്നൂർ : കൊടുംവേനൽ തുടരുന്നത് പമ്പ ഇറിഗേഷൻ പ്രോജക്ട് (പി.ഐ.പി.) വഴി...

70 ലക്ഷത്തിന്റെ ഭാ​ഗ്യം കിട്ടിയത് ആർക്ക്? നിർമൽ NR 378 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 378 ലോട്ടറി നറുക്കെടുപ്പ്...

അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; വീണ്ടും ‘കള്ളക്കടൽ’, ബീച്ചിൽ...

0
തിരുവനന്തപുരം: കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ...