Tuesday, May 14, 2024 6:54 pm

ലക്ഷദ്വീപില്‍ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലക്ഷദ്വീപില്‍ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നു. മൂന്നുദിവസത്തിനിടെ 14 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്. ലക്ഷദ്വീപില്‍ കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ കോവിഡ്​ ആദ്യമായി സ്​ഥിരീകരിച്ചത്​.തിങ്കളാഴ്ച രോഗം സ്​ഥിരീകരിച്ച വ്യക്തിയുമായി പ്രാഥമിക സമ്ബര്‍ക്കത്തില്‍ വന്ന 13 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ ദ്വീപിലെ കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ 42.4 ശതമാനമായി.

കൊച്ചിയില്‍നിന്ന്​ കവരത്തിലേക്ക്​ ജനുവരി മൂന്നിന്​ പുറപ്പെട്ട കപ്പലില്‍ ലക്ഷദ്വീപിലെത്തിയ ഇന്ത്യ റിസര്‍വ്​ ബറ്റാലിയനിലെ പാചകക്കാരനാണ്​ തിങ്കളാഴ്ച കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇദ്ദേഹം ലക്ഷദ്വീപ്​ സ്വദേശിയല്ല. ജനുവരി നാലിനാണ്​ ഇദ്ദേഹം ലക്ഷദ്വീപിലെത്തിയത്​. ഇദ്ദേഹം കവരത്തിലെ കോവിഡ്​ ആശുപത്രിയില്‍ ചികിത്സയിലാണ്​.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒത്തുതീര്‍പ്പിന് ശ്രമിച്ചു : പോലീസിനെതിരെ പെണ്‍കുട്ടിയുടെ അമ്മയും

0
തിരുവനന്തപുരം : നവവധുവിനെ ഭര്‍ത്താവ് മര്‍ദിച്ച കേസില്‍ പോലീസിനെതിരെ പെണ്‍കുട്ടിയുടെ അമ്മയും....

പക്ഷിപ്പനി : നിരണത്ത് താറാവുകളെ രണ്ടു ദിവസത്തിനുള്ളില്‍ കൊന്നൊടുക്കും

0
പത്തനംതിട്ട : നിരണം താറാവ് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു...

സർക്കാർ ജീവനക്കാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കണം : എൻ ജി ഒ സംഘ്

0
മല്ലപ്പള്ളി: സര്‍ക്കാര്‍ ജീവനക്കാർക്ക് ജോലിസ്ഥലത്ത് മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്ന് എൻ.ജി ഒ...

ഡ്രൈവിങ് സ്കൂളുകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി

0
തിരുവനന്തപുരം : ഡ്രൈവിങ് സ്കൂളുകളുടെ സമരം തുടരുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് സ്കൂളുകളെ...