‘കുത്തക സൃഷ്ടിക്കാൻ കേന്ദ്രനീക്കം ; അദാനി വന്നാൽ വിമാനത്താവള വികസനം നടക്കില്ല’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വിമാനത്താവള നടത്തിപ്പിൽ പരിചയമില്ലാത്ത കമ്പനിക്ക് ഈ മേഖല തീറെഴുതാനാണ് കേന്ദ്രത്തിന്‍റെ നീക്കം. കുത്തക സൃഷ്ടിക്കാനാണ് ശ്രമം. അദാനിയെ ഏൽപ്പിച്ചാൽ വിമാനത്താവളത്തിന്‍റെ വികസനം ഒരിഞ്ചുപോലും മുന്നോട്ടു പോകില്ല.

സുപ്രീം കോടതിയിലെ ഹർജി പോലും പരിഗണിക്കാതെയാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. തിരുവനന്തപുരം, ജയ്പുർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്നതിനു വിമാനത്താവള അതോറിറ്റിയുമായി അദാനി ഗ്രൂപ്പ് ചൊവ്വാഴ്ച ധാരണാപത്രം ഒപ്പിട്ടിരുന്നു. 50 വർഷത്തേക്കാണു നടത്തിപ്പ് ഏറ്റെടുക്കുക. ജൂൺ മാസത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാകുമെന്നാണു സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...