Tuesday, May 7, 2024 2:11 pm

ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷ മെയ് 3 മുതല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 2019 ഡിസംബറില്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ തുല്യതാപരീക്ഷ എഴുതിയവര്‍ക്കുള്ള രണ്ടാം വര്‍ഷ പരീക്ഷയും രണ്ടാം വര്‍ഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാം വര്‍ഷ പഠനം പൂര്‍ത്തിയാക്കിയവരുടെ ഒന്നാം വര്‍ഷ തുല്യതാ പരീക്ഷയും മെയ് മൂന്ന് മുതല്‍ എട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.

ഒന്നാം വര്‍ഷം 600 രൂപയും രണ്ടാം വര്‍ഷം (പ്രാക്ടിക്കല്‍ ഇല്ലാത്ത കോമ്പിനേഷന്‍) 600 രൂപയുമാണ്. രണ്ടാം വര്‍ഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷന്‍) 700 രൂപയും പേപ്പര്‍ ഒന്നിന് 500 രൂപ വീതവുമാണ്. പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തിയതി മാര്‍ച്ച്‌ അഞ്ച് ആണ്. 20 രൂപ പിഴയോടെ മാര്‍ച്ച്‌ ഒന്‍പത്‌ വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും ഫീസടയ്ക്കാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭരണഘടനയേയും ജനാധിപത്യത്തെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്

0
ദില്ലി : ഭരണഘടനയേയും ജനാധിപത്യത്തെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആർജെഡി അധ്യക്ഷൻ...

പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു

0
തിരുവനന്തപുരം : പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം...

വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ ; കുളനട പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു

0
കുളനട : പഞ്ചായത്ത്‌ പനങ്ങാട്‌ വാര്‍ഡിലെ പാണ്ടിശ്ശേരിപ്പടി - പാല നില്‍ക്കുന്നതില്‍...

സിദ്ധാർഥൻ്റെ മരണത്തിൽ ഹൈക്കോടതിയിൽ പ്രാഥമിക കുറ്റപത്രം ഹാജരാക്കി സി.ബി.ഐ

0
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാർഥൻ്റെ മരണത്തിൽ ഹൈക്കോടതിയിൽ പ്രാഥമിക...