തിരുവനന്തപുരം : പാലായിൽ എൻ.സി.പി മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ. പാലാ സീറ്റുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി സിറ്റിങ് സീറ്റുകളിൽ മത്സരിക്കണമെന്നും മുന്നണിയിൽ തുടരണമെന്നുമാണ് ശരത് പവാറിന്റെ അഭിപ്രായമെന്നും പാലായടക്കമുള്ള സീറ്റുകളുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും എൽ.ഡി.എഫ് വിടുന്നതുമായി ബന്ധപ്പെട്ട് ആലോചനയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽ മത്സരിക്കും ; പാർട്ടിയിൽ ഭിന്നതയില്ല – എൻ.സി.പി
RECENT NEWS
Advertisment