പാലായിൽ മത്സരിക്കും ; പാർട്ടിയിൽ ഭിന്നതയില്ല – എൻ.സി.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാലായിൽ എൻ.സി.പി മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്  ടി.പി പീതാംബരൻ. പാലാ സീറ്റുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി സിറ്റിങ് സീറ്റുകളിൽ മത്സരിക്കണമെന്നും മുന്നണിയിൽ തുടരണമെന്നുമാണ് ശരത് പവാറിന്റെ അഭിപ്രായമെന്നും  പാലായടക്കമുള്ള സീറ്റുകളുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും എൽ.ഡി.എഫ് വിടുന്നതുമായി ബന്ധപ്പെട്ട് ആലോചനയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോരാമഴ ; തിരുവാർപ്പ് പഞ്ചായത്തിലെ 98% വീടുകളിലും വെള്ളം കയറി

0
കുമരകം: തോരാമഴയിൽ മീനച്ചിലാർ കര കവിഞ്ഞൊഴുകിയതോടെ കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിലെ...

പ്രളയബാധിത മേഖലയിലേക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ; ഇന്ന് ഉച്ചയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി ഡി...

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...