ചെ​ങ്കോട്ടയില്‍ കൊടി ഉയര്‍ത്തിയ​ ദീപ്​ സിദ്ധുവിന്​ ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍​ പ്രശാന്ത്​ ഭൂഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ചെ​ങ്കോട്ടയില്‍ കൊടി ഉയര്‍ത്തിയെന്ന്​ കര്‍ഷക സംഘടനകള്‍ ആരോപിക്കുന്ന ദീപ്​ സിദ്ധുവിന്​ ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍​ പ്രശാന്ത്​ ഭൂഷന്‍. ദീപ്​ സിദ്ധു നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്നതിന്റെ  ഫോ​ട്ടോ ട്വിറ്ററിലൂടെ പ്രശാന്ത്​ ഭൂഷണ്‍ പങ്കുവെച്ചു.

ചെ​ങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത്​ ദീപ്​ സിദ്ധുവാണെന്നും പ്രശാന്ത്​ ഭൂഷന്റെ  ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം ദീപ്​ സിദ്ധുവിനെതിരെ കര്‍ഷക സംഘടനകളും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ  ഹരിയാന ഘടകത്തിന്റെ  പ്രസിഡന്‍റായ ഗുര്‍നാം സിങ്ങാണ്​ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്​. സിദ്ധു കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച്‌​ അക്രമത്തിലേക്ക്​ നയിച്ചുവെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...