Friday, May 31, 2024 3:05 pm

ശബരിമല തെരഞ്ഞെടുപ്പില്‍ വിഷയമല്ലെന്ന് എസ് രാമചന്ദ്രന്‍ പിള്ള

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍എസ്എസ് പറയുന്നത് അവരുടെ നിലപാടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള . സര്‍ക്കാറിന് ആരുമായും പ്രശ്‌നങ്ങളില്ല, ആരുമായും ശത്രുതയില്ലെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ശബരിമല തെരഞ്ഞെടുപ്പില്‍ ഒരു വിഷയമല്ല, അത് സുപ്രിംകോടതി പരിഗണനയിലാണ്. വിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലവും വിഷയമായി മാറില്ലെന്ന് രാമചന്ദ്രന്‍ പിള്ള.

ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും പറയുന്ന പോലെ പുതിയ നിയമത്തിനും പ്രസക്തിയില്ല. വിശാല ബെഞ്ചിന്റെ വിധി അനുസരിച്ച് വേണ്ടപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും രാമചന്ദ്രന്‍ പിള്ള.
സിപിഐഎം – ബിജെപി കൂട്ടുകെട്ടിനെയും അദ്ദേഹം തള്ളി. നേരത്തെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ട്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം നടക്കുന്നതായും എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു. ഇതിനെതിരെ ജനം പ്രതികരിക്കുമെന്നും രാമചന്ദ്രന്‍ പിള്ള.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിഹാറിൽ സൂര്യാതാപമേറ്റ് മരിച്ചവരിൽ 8 പേർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവർ

0
പട്ന: 48 മണിക്കൂറിൽ ബിഹാറിലുണ്ടായ സൂര്യാതാപമേറ്റുള്ള മരണത്തിൽ 8 പേർ തെരഞ്ഞെടുപ്പ്...

കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കണ്ണൂരിൽ മൃ​ഗബലി നടന്നെന്ന് ഡികെ ശിവകുമാർ ; ആരോപണം വിവാദത്തിൽ

0
ബെം​ഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം...

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട്‌ വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

0
കോഴഞ്ചേരി : ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട്‌ വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു....

നട്ട്‌ വളര്‍ത്തിയ ചെടികള്‍ പുഷ്‌പിച്ചത്‌ കാണാന്‍ ആഘോഷമായി അവര്‍ എത്തി

0
കോഴഞ്ചേരി : ഭിന്നശേഷി കുട്ടികള്‍ക്ക്‌ നല്‍കിയ എസ്‌.എസ്‌.എയുടെ പദ്ധതിയുടെ ഭാഗമായി തങ്ങള്‍...