Monday, June 17, 2024 11:42 am

കൊവിഡ് പിടിയിൽ എറണാകുളം ; ആശുപത്രികൾ നിറയുന്നു, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് തീവ്രവ്യാപനം കണക്കിലെടുത്തുള്ള വാരാന്ത്യ നിയന്ത്രണം എറണാകുളം ജില്ലയിൽ ഇന്നും കർശനമാക്കും. കഴിഞ്ഞ ദിവസം 3,300 ലേറെ പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നാല് ദിവസത്തിനുള്ളിൽ 19,436 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ കൊവിഡ് കെയർ സെന്‍ററുകൾ നിറഞ്ഞു. ജില്ലയിൽ ഇനി 1,146 കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്.

വെള്ളി, ശനി ദിവസങ്ങളിലായി ഇരുപതിനായിരം ഡോസ് കൊവിഡ് വാക്സീൻ ജില്ലയിൽ വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് സർക്കാർ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനുള്ള വാക്സീൻ സ്റ്റോക്ക് ഇല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പതിനായിരം ഡോസ് വാക്സീൻ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ തിങ്കളാഴ്ചത്തെ വാക്സീൻ വിതരണവും പ്രതിസന്ധിയിലാകും. എറണാകുളം സിറ്റി, ആലുവ റൂറൽ മേഖലകളിൽ പോലീസിന്റെ വാരാന്ത്യ പരിശോധനയിൽ ഇന്നലെ മാത്രം 232 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 8050 പേരിൽ നിന്ന് പിഴയും ഈടാക്കിയിരുന്നു. ഇന്നും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഝാർഖണ്ഡിൽ നാല് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു ; രണ്ടുപേർ പിടിയിൽ

0
റാഞ്ചി: ഝാർഖണ്ഡിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടു. വെസ്റ്റ് സിങ്ബും...

പത്തനംതിട്ട ഡിപ്പോ ഗാരേജിന്റെ ശോച്യാവസ്ഥ മാറ്റണം ; കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ്...

0
പത്തനംതിട്ട : മഴപെയ്യുമ്പോൾ മലിനജലം പത്തനംതിട്ട ഡിപ്പോയിലെ ഗാരേജിൽ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക്...

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കൾ ; അന്വേഷണ സമിതി റിപ്പോർട്ട്...

0
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത...

എൻ.എസ്.എസ്. പന്തളം തെക്കേക്കര മേഖലാ സമ്മേളനം നടന്നു

0
തട്ടയിൽ : എൻ.എസ്.എസ്. പന്തളം തെക്കേക്കര മേഖലാ സമ്മേളനം എസ്.കെ.വി.യു.പി. സ്‌കൂളിൽ...