Tuesday, May 14, 2024 3:10 am

വയനാട്ടില്‍ കോവിഡ് ബാധിച്ച് ആദിവാസി വയോധിക​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മേപ്പാടി​ : വയനാട്ടില്‍ കോവിഡ് ബാധിച്ച 99 വയസ്സുകാരിയായ ആദിവാസി വയോധിക​ മരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത്​ രണ്ടാം വാര്‍ഡിലെ കോട്ടയില്‍ കോളനിയിലെ പാറു (99) ആണ്​ മരിച്ചത്​. ഈ പ്രദേശത്ത് ആരോഗ്യവകുപ്പ്​ നടത്തിയ പരിശോധനയില്‍ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാറുവിനെ ചുളിക്കയിലുള്ള ഫസ്റ്റ്​ലൈന്‍ ട്രീറ്റ്​മെന്റ് ​ സെന്ററിലേക്ക്​ മാറ്റിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് മരണം സംഭവിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുട്ടയുടെ വെള്ളയോ മഞ്ഞയോ ആരോഗ്യത്തിന് കൂടുതൽ ഗുണകരം?

0
ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രോട്ടീനുകളുടെ...

ചെറുതുരുത്തിയിൽ വീട്ടുമുറ്റത്ത് നക്ഷത്ര ആമയെ കണ്ടെത്തി

0
തൃശൂര്‍: ചെറുതുരുത്തിയിൽ വീട്ടുമുറ്റത്ത് നക്ഷത്ര ആമയെ കണ്ടെത്തി. പള്ളിവളപ്പിൽ ഹംസയുടെ വീടിനു...

എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

0
കൊച്ചി: എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വാട്ടർ അതോറിറ്റിയുടെ...

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ ; ഉദ്ഘാടനം മെയ് 15ന്

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഓൺലൈൻ കോഴ്സുകളുടെ ഉദ്ഘാടനം മെയ് 15ന് നടക്കുമെന്ന്...