Saturday, June 15, 2024 12:12 am

ബിജെപി ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ് പാര്‍ട്ടി വിടുന്നു ; തൃണമൂൽ കോൺഗ്രസിൽ തിരികെയെത്തുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ബിജെപി ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ് തൃണാമൂൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ട്. ഇന്ന് മുകുൾ റോയ് കൊൽക്കത്തയിൽ മമത ബാനർജിയുടെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പിന് ശേഷം ബംഗാൾ ബിജെപിയിൽ ഉണ്ടായ കടുത്ത ഭിന്നതയെ തുടർന്നാണ് ടിഎംസി യിലേക്കുള്ള മുകുൾ റോയുടെ മടക്കം.

ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവരുമായി മുകൾ റോയിക്ക് അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാസം മുകുൾ റോയിയുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ടിഎംസി നേതാവ് അഭിഷേക് ബാനർജി സന്ദർശനം നടത്തിയിരുന്നു. ബംഗാളിൽ ബിജെപിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് മുകുൾ റോയ്. 2017 ലാണ് മുകുൾ റോയ് തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ; വൃദ്ധദമ്പതികൾക്ക് പരിക്ക്, വീട് തകർന്നു

0
കൊല്ലം: കൊല്ലം അഞ്ചൽ പനയം ചേരിയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ...

പ്രവാസികൾ ആധാർ കാർഡ് പുതുക്കണോ? എൻആർഐകൾക്ക് ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള വഴി ഇതാ

0
നാട്ടിൽ താമസിക്കുന്നവർക്ക് മാത്രമല്ല, പ്രവാസികളായ ഇന്ത്യക്കാർക്കും ഇന്നത്തെക്കാലത്ത് ആധാർ കാർഡ് വളരെ...

ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡെ അന്തരിച്ചു

0
ഹൈദരാബാദ്: ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡെ അന്തരിച്ചു. 71...

മന്ത്രിയായ ശേഷം ആദ്യമായി ഗുരുവായൂരിൽ ദർശനം നടത്തി സുരേഷ് ഗോപി

0
തൃശൂര്‍: കേന്ദ്ര സഹമന്ത്രിയായതിന് പിന്നാലെ ഇഷ്ടദേവനെത്തേടി സുരേഷ് ഗോപി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി....