Monday, May 27, 2024 3:41 pm

ഓക്സിജൻ വില വർധനവ് ആശുപത്രികളുടെ നടത്തിപ്പിനെ ബാധിക്കുന്നുവെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓക്സിജൻ വില വർധനവ് ആശുപത്രികളുടെ നടത്തിപ്പിനെ  സാരമായി ബാധിക്കുന്നുവെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ. ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിൽ ഓക്സിജനും ഉൾപ്പെടുത്തിയതിനാൽ രോഗികളിൽ നിന്നും അധിക നിരക്ക് ഈടാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒറ്റ ദിവസം, നഷ്ടപ്പെട്ടത് രണ്ട് പേരുടെ ഫോണുകൾ : കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ മോഷ്ടാക്കളുടെ...

0
മലപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ മോഷ്ടാക്കളുടെ താവളമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം...

കണ്ണൂരിൽ വീട്ടില്‍നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു

0
കണ്ണൂർ: കണ്ണൂർ മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000...

വീട്ടുകാർക്കൊപ്പം പുഴ കാണാൻ പോയി ; ഒഴുക്കിൽപ്പെട്ട്‌ മൂന്നര വയസുകാരൻ മരിച്ചു

0
ഇടുക്കി: പൂപ്പാറയിൽ ഒഴുക്കിൽപ്പെട്ട്‌ മൂന്നര വയസുകാരൻ മരിച്ചു. കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ...

ടീം സൗഹൃദം വാട്സ്ആപ്പ് കൂട്ടായ്മ നിർധനരായ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു

0
മലയാലപ്പുഴ : ടീം സൗഹൃദം വാട്സ്ആപ്പ് കൂട്ടായ്മ കുരുന്നുകൾക്ക് ഒരു കൈത്താങ്ങ് ...