Friday, May 17, 2024 5:10 am

ഡൽഹിയിൽ കൊവിഷീൽഡ് വാക്സിൻ ക്ഷാമം ; വാക്സിനേഷൻ സെന്ററുകൾ നാളെ അടച്ചിടും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് കൊവിഷീൽഡ് വാക്സിൻ ക്ഷാമം രൂക്ഷം. സർക്കാരിന്റെ  വിവിധ വാക്സിനേഷൻ സെന്ററുകൾ നാളെ അടച്ചിടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഡൽഹിയിലെ വാക്സിൻ ക്ഷാമത്തെപ്പറ്റി വ്യക്തമാക്കിയത്. ഡൽഹിയിൽ ഇനി 19,000 ഡോസ് കൊവിഷീൽഡ് വാക്സിനുകൾ മാത്രമാണ് അവശേഷിക്കുന്നത്.

ഡൽഹിയിൽ വീണ്ടും വാക്സിൻ തീർന്നു. കേന്ദ്രം തരുന്നത് ഒന്നോ രണ്ടോ ദിവസത്തെ മാത്രം വാക്സിനാണ്. പിന്നീട് ദിവസങ്ങളോളം വാക്സിൻ സെന്ററുകൾ അടച്ചിടേണ്ടിവരുന്നു. ഇത്ര ദിവസമായിട്ടും നമ്മുടെ രാജ്യത്തെ വാക്സിനേഷൻ പ്രദ്ധതി എന്തുകൊണ്ടാണ് ഇങ്ങനെ തുടരുന്നത് – മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാങ്ങോട് ഭാര്യയെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്

0
പാങ്ങോട്: തിരുവനന്തപുരം പാങ്ങോട് ഭാര്യയെ ഭർത്താവ് കാട്ടിൽ കൊണ്ട് പോയി ക്രൂരമായി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡ‍ിപ്പിച്ച കേസ് ; രണ്ടാനച്ഛന്‍ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡ‍ിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റിൽ. അമ്മയ്ക്കും മൂത്ത...

ചക്രവാത ചുഴിയുടെ സാന്നിധ്യം ; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, ഇന്ന് അഞ്ച് ജില്ലകളിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കൈയ്യേറ്റം ചെയ്യപ്പെട്ടന്ന സ്വാതി മലിവാളിൻ്റെ പരാതി ; അരവിന്ദ് കെജ്രിവാളിന്‍റെ പി.എ ബിഭവ്...

0
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയിൽ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന...