Thursday, May 16, 2024 3:54 pm

മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യും. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുന്നത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.

പാനൂര്‍ സ്വദേശിനി ഷക്കീനയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഏറെ വൈകിയാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. ഷക്കീനയാണ് മുഹമ്മദ് ഷാഫിക്ക് മൊബൈല്‍ സിം കാര്‍ഡ് എടുത്തു നല്‍കിയത്. കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ഷാഫിയുടെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ചോദ്യം ചെയ്യുക. കൂടുതല്‍ തെളിവുകള്‍ ഷാഫിയെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരങ്ങിൽ തിളങ്ങി കുടുംബശ്രീ പ്രവർത്തകർ ; സർഗോത്സവം അരങ്ങ് 2024 വിപുലമായി ആഘോഷിച്ച് പെരുനാട്...

0
പെരുനാട് : അരങ്ങിൽ തിളങ്ങി കുടുംബശ്രീ പ്രവർത്തകർ. കലാപരമായ കഴിവുകൾ തെളിയിക്കാൻ...

സമയ കൃത്യത പാലിക്കാതെ കോന്നി മെഡിക്കൽ കോളേജ് ഡോക്ടർമാർ

0
കോന്നി : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് രോഗികൾ...

കൈവിരൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ : അടിയന്തര റിപ്പോര്‍ട്ട് തേടി വീണാ...

0
തിരുവനന്തപുരം : കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍...

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ; കേരള തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് വിലക്ക്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കൻ...