Tuesday, April 30, 2024 10:04 am

കോവിഡ് മൂന്നാം തരംഗത്തെ നേരിടുവാന്‍ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്ത് ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍  ഒക്സിജൻ ദൗർലഭ്യം ഒരു വലിയ പ്രശ്നമാകുമെന്ന് മനസ്സിലാക്കി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും അടിയന്തിരമായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിക്കുകയാണ് ആന്റോ ആന്റണി എംപി.

അഞ്ച് ഒക്സിജൻ കോൺസെൻട്രേറ്ററുകൾ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് കൈമാറി വിതരണത്തിന് തുടക്കം കുറിച്ചു. ജില്ലയിൽ ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്ന ആശുപത്രി എന്ന് പ്രത്യേക പരിഗണനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗം നഹാസ് പത്തനംതിട്ടയുടെ ഇടപെടലിനെ തുടർന്നാണ് ജില്ലാ ആശുപത്രി തന്നെ പദ്ധതിയുടെ ഉദ്ഘാടനത്തിന് തെരഞ്ഞെടുത്തത്. ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനക്കൽ എംപിയിൽ നിന്നും ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഏറ്റുവാങ്ങി. ആർ എം ഒ ഡോ. ആഷിഷ് മോഹൻകുമാർ, അസി. ആർ എം ഒ ഡോ. ജിബി വർഗ്ഗീസ്, അനീഷ് വരിക്കണ്ണാമല, നഹാസ് പത്തനംതിട്ട എന്നിവർ സന്നിഹിതരായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധം ; പിന്നാലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല

0
അമേരിക്ക: പലസ്തീൻ അനുകൂല പ്രതിഷേധ പരിപാടി സംഘടിപ്പിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത്...

മല്ലപ്പള്ളി ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനകവാടത്തിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു

0
മല്ലപ്പള്ളി : പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനകവാടത്തിലെ മഴയ്ക്കുശേഷമുള്ള വെള്ളക്കെട്ട് യാത്രക്കാർക്ക്...

മല്ലപ്പള്ളിയില്‍ കാട്ടുപന്നി ശല്യം രൂക്ഷം ; വലഞ്ഞ് കര്‍ഷകര്‍

0
മല്ലപ്പള്ളി : താലൂക്കിലെ വിവിധ പ്രദേശത്ത് കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാൻ...

ശബരിമല റോപ് വേ നിർമ്മാണം : രണ്ടിന് വീണ്ടും സർവേ

0
പത്തനംതിട്ട : ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ശബരിമലയിൽ റോപ് വേയുടെ നിർമ്മാണത്തിനായി അഡ്വക്കേറ്ര്...