കോവിഡ് മൂന്നാം തരംഗത്തെ നേരിടുവാന്‍ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്ത് ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മൂന്നാം തരംഗം ഉണ്ടായാല്‍  ഒക്സിജൻ ദൗർലഭ്യം ഒരു വലിയ പ്രശ്നമാകുമെന്ന് മനസ്സിലാക്കി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും അടിയന്തിരമായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിക്കുകയാണ് ആന്റോ ആന്റണി എംപി.

അഞ്ച് ഒക്സിജൻ കോൺസെൻട്രേറ്ററുകൾ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് കൈമാറി വിതരണത്തിന് തുടക്കം കുറിച്ചു. ജില്ലയിൽ ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്ന ആശുപത്രി എന്ന് പ്രത്യേക പരിഗണനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹകസമിതി അംഗം നഹാസ് പത്തനംതിട്ടയുടെ ഇടപെടലിനെ തുടർന്നാണ് ജില്ലാ ആശുപത്രി തന്നെ പദ്ധതിയുടെ ഉദ്ഘാടനത്തിന് തെരഞ്ഞെടുത്തത്. ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനക്കൽ എംപിയിൽ നിന്നും ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഏറ്റുവാങ്ങി. ആർ എം ഒ ഡോ. ആഷിഷ് മോഹൻകുമാർ, അസി. ആർ എം ഒ ഡോ. ജിബി വർഗ്ഗീസ്, അനീഷ് വരിക്കണ്ണാമല, നഹാസ് പത്തനംതിട്ട എന്നിവർ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി

0
ഡൽഹി: ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി. ഇക്കാര്യം സുപ്രീം കോടതിയിൽ...

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ഞാറയ്ക്കലില്‍ ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു

0
കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു....

ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു

0
കോഴിക്കോട്: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാല സംഘടിപ്പിക്കുന്ന പരിപാടിയിൽ...