യു.എ.ഇ യാത്രാവിലക്ക് മാസാവസാനത്തോടെ നീങ്ങുമെന്ന് പ്രതീക്ഷ

For full experience, Download our mobile application:
Get it on Google Play

ദുബായ് : കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ പ്രവേശനവിലക്ക് ഈ മാസം അവസാനത്തോടെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ അമൻപുരി പറഞ്ഞു. താമസ വീസയുള്ളവരുടെ യാത്രയ്ക്കാകും ആദ്യ പരിഗണന.

പലർക്കും മടങ്ങിയെത്തി ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്. യാത്രാനിരോധനം നീക്കുന്നത് സംബന്ധിച്ച് ഇന്ത്യ-യുഎഇ ചർച്ചകൾ പുരോഗമിക്കുകയാണ്. ഒക്ടോബർ ഒന്നിന് ദുബായ് എക്സ്പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിലക്കുകളും നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

സെർവർ തകരാർ : സ്കൂൾ ഉച്ചഭക്ഷണം നൽകാനാവാതെ വലഞ്ഞ് പ്രധാനാധ്യാപകർ

0
തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ്‌ അടിക്കടി...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...