കമ്മീഷണര്‍ക്ക് പരാതി നല്‍കാനെത്തിയ വീട്ടമ്മയ്ക്ക് എ.എസ്‌.ഐ നഗ്ന ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ചതായി മുഖ്യമന്തിക്ക് പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കാന്‍ എത്തിയ തന്നെ എ.എസ്.ഐ ശല്യം ചെയ്തതായി മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ പരാതി. കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ ഡി.സി.പി.ക്ക് പരാതി നല്‍കാനാണ് എറണാകുളം സ്വദേശിനിയായ വീട്ടമ്മ കമ്മിഷണറുടെ ഓഫീസില്‍ എത്തിയത്. പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ഓഫീസിലെ ഒരു എ.എസ്.ഐ.യെ ചുമതലപ്പെടുത്തിയിരുന്നു.

കൗണ്‍സിലിങ്ങിനായി ഫോണ്‍ വിളിച്ചു തുടങ്ങിയ എ.എസ്.ഐ പിന്നീട് അശ്ലീല സന്ദേശങ്ങള്‍ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു എന്നാണു പരാതി. പിന്നാലെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചതായും ഇവരുടെ പരാതിയില്‍ പറയുന്നു. പല തവണ താക്കീത് ചെയ്തിട്ടും എ.എസ്.ഐ സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു. താത്‌പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി

0
ഡൽഹി: ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി. ഇക്കാര്യം സുപ്രീം കോടതിയിൽ...

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ഞാറയ്ക്കലില്‍ ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു

0
കൊച്ചി: ഞാറയ്ക്കലില്‍ വീടുകയറി ആക്രമണത്തില്‍ പരുക്കേറ്റ അഭിഭാഷകന്റെ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചു....